ADMISSION 2015 - 2016

ADMISSION 2015 - 2016

Saturday 14 March 2015

UDF GOVERNMENT - POLL


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക

UDF / United Democratic Front is an Political alliance in kerala which is leaded by Indian National Congress. Indian Union Muslim League and Kerala Congress Mani Group is the other main parties in UDF. From 2011 UDF is ruling Kerala State. Mr Oommen Chandy is the present chief minister of kerala. UDF has has 73 MLA's in Kerala Legislative assembly. last week Kerala Congress Balakrishna pilla group MLA Mr. Ganesh Kumar was leaved from UDF and INC MLA Mr. G Karthikeyan was expired.(Ex: Kerala Legislative Assembly Speaker)


1 comment:

  1. നാണക്കേടാണത്രേ നാണക്കേട്.......!!
    സരിത എന്നുപറയുന്ന സ്ത്രീ സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും കിടപ്പറകളിലും കയറിയിറങ്ങി വഴിവിട്ട സോളാര്‍ ബിസിനസ് നടത്തിയതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നപ്പോള്‍ ഉണ്ടാവാത്ത നാണക്കേട്....
    കേരളത്തിന്റെ ആഭ്യന്തരമന്ത്രിക്ക് കള്ളക്കടത്തുകാരന്‍ ഫയാസുമായിട്ട് ഉള്ള ബന്ധത്തിന്റെ തെളിവ് പുറത്തുവന്നപ്പോള്‍ ഉണ്ടാവാത്ത നാണക്കേട്...
    മുന്‍ ആഭ്യന്തരമന്ത്രി സീരിയല്‍ നടിയുടെ കരിക്കുകുടിക്കാന്‍ പോയപ്പോള്‍ ഉണ്ടാവാത്ത നാണക്കേട്......
    ഒരു കോണ്‍ഗ്രസ് എംഎല്‍എ മസ്കറ്റ് ഹോട്ടലില്‍ വച്ച് തന്നെ പീഡിപ്പിച്ചന്ന് ഒരു സ്ത്രീ പരസ്യമായി പരാതി കൊടുത്തപ്പോള്‍ ഉണ്ടാവാത്ത നാണക്കേട്.......
    പിന്നീട് അവരുടെ തുണ്ടുപടം വാട്ട്സ്ആപ്പിലൂടെ മൂന്നുകോടി മലയാളികളും കണ്ടപ്പോള്‍ ഉണ്ടാവാത്ത നാണക്കേട്....
    തന്റെ ഗണ്‍മോന് ഭൂമികുംഭകോണത്തിന് മുഖ്യമന്ത്രി പരസ്യമായി സഹായം ചെയ്തുകൊടുക്കുകയും പിന്നെ ആ കേസ് ഒതുക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ ജീവിക്കുന്ന തെളിവുകള്‍ പുറത്തുവന്നപ്പോള്‍ ഉണ്ടാവാത്ത നാണക്കേട്......
    ബാര്‍ പൂട്ടാതിരിക്കാന്‍ കോഴവാങ്ങിയ ബജറ്റ് വിറ്റ് കാശാക്കിയ കോഴപ്പണമെണ്ണാന്‍ വീട്ടില്‍ മെഷീന്‍ വാങ്ങിവച്ച കോഴകൊടുത്ത പണത്തില്‍ ആയിരത്തിന്റെ ആറുനോട്ട് കുറഞ്ഞുപോയതിന് പരാതിപറഞ്ഞ കോഴമന്ത്രി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നുപറഞ്ഞപ്പോള്‍ ഉണ്ടാവാത്ത നാണക്കേട്...
    ഈ നാണക്കേടിന്റെ പൊതുബോധം സൃഷ്ടിച്ചെടുത്ത് പ്രതിപക്ഷം നിയമസഭയ്കകത്തും പുറത്തും നടത്തുന്ന ശക്തമായ, ധീരമായ, വിട്ടുവീഴ്ചകളില്ലാത്ത അഴിമതി വിരുദ്ധ സമരത്തെ അപഹസിക്കാനും തളര്‍ത്താനും അതുവഴി ചാണ്ടി മാണി ടീമിന് കേരളത്തെ അഭംഗുരം കൊള്ളയടിക്കാനും കൂട്ടുനില്‍ക്കുന്ന ചില "നിഷ്പക്ഷ" മ' മാധ്യമപ്രവര്‍ത്തകരുടെ കുടില തന്ത്രം ഈ നാട്ടിലെ ജനത മനസിലാക്കില്ലെന്നുകരുതിയോ.........!!
    നാണക്കേടാണ ത്രേനാണക്കേട്.........!!

    ReplyDelete