പൊതു തിരഞ്ഞെടുപ്പ് സമീപിക്കുകയാണല്ലോ ? ഒരോ മുന്നണികളും ,കക്ഷികളും ,അവർ കഴിഞ്ഞ ഇലക്ഷനിൽ നല്കിയ മനിഫെസ്ടോയിൽ പറഞ്ഞ കാര്യങ്ങളിൽ എന്തെല്ലാം ചെയ്തുവെന്ന് വിലയിരുത്തി ജനത്തെ ബോധിപ്പിക്കാനും ബോധവല്ക്കരണം നടത്താനുള്ള അവസരമാണിത്
അടുത്ത തിരഞ്ഞെടുപ്പിൽ ഭരണ മുന്നണിയുടെയും പ്രതിപക്ഷത്തിന്റെയും നിലപാടുകൾ ജനത്തിനു മുന്നിൽ നിരത്തി സംവാദം നടത്താൻ tuഇതാണു പറ്റിയ അവസരം ജനങ്ങൾ ഉറ്റു നോക്കുന്ന ,മദ്യ നയം ,നോക്ക് കൂലി പ്രശ്നം ,പലിശ പ്രശ്നം ,അഴിമതി നിർമാർജനം,സ്ത്രീ ശക്തീകരണം ,പരിസ്ഥിതി മലിനീകരണം ,നെൽവയൽ ,നീർത്തട സംരക്ഷണം ,ഹർത്താൽ വയോജന ,ഭിന്ന ശേഷിക്കാർ എന്നിവരുടെ സംരക്ഷണം ,വിദ്യാഭ്യാസം ,ആരോഗ്യ മേഖലയിലെ നയം എന്നിവ ഇപ്പോൾ തന്നെ വ്യക്തമാക്കിയാൽ അത് നാടിന്നും ,നാട്ടുകാർക്കും നല്ലതാണ് ബജറ്റുകൾ ചർച്ച ചെയ്യപ്പെടണം ,നടപ്പാക്കാനുള്ളതാകണം
നിയമ സഭ കോപ്രായ ,കായിക പ്രകടനത്തിന്നുള്ള ഗോതയാവരുത് അവിടെ ജന പ്രശ്നങ്ങൾ ആലോചന വിധേയമാകണം പരിഹാരങ്ങൾ കാണണം നിയമം പാലിക്കപ്പെടും എന്ന് ജനത്തിനു ഉറപ്പു കൊടുക്കുന്ന ജന വിധി മാനിക്കുന്ന നിയമം അനുസരിക്കുന്ന നായകരുണ്ടാവണം
പൊതു തിരഞ്ഞെടുപ്പ് സമീപിക്കുകയാണല്ലോ ? ഒരോ മുന്നണികളും ,കക്ഷികളും ,അവർ കഴിഞ്ഞ ഇലക്ഷനിൽ നല്കിയ മനിഫെസ്ടോയിൽ പറഞ്ഞ കാര്യങ്ങളിൽ എന്തെല്ലാം ചെയ്തുവെന്ന് വിലയിരുത്തി ജനത്തെ ബോധിപ്പിക്കാനും ബോധവല്ക്കരണം നടത്താനുള്ള അവസരമാണിത്
ReplyDeleteഅടുത്ത തിരഞ്ഞെടുപ്പിൽ ഭരണ മുന്നണിയുടെയും പ്രതിപക്ഷത്തിന്റെയും നിലപാടുകൾ ജനത്തിനു മുന്നിൽ നിരത്തി സംവാദം നടത്താൻ tuഇതാണു പറ്റിയ അവസരം
ജനങ്ങൾ ഉറ്റു നോക്കുന്ന ,മദ്യ നയം ,നോക്ക് കൂലി പ്രശ്നം ,പലിശ പ്രശ്നം ,അഴിമതി നിർമാർജനം,സ്ത്രീ ശക്തീകരണം ,പരിസ്ഥിതി മലിനീകരണം ,നെൽവയൽ ,നീർത്തട സംരക്ഷണം ,ഹർത്താൽ വയോജന ,ഭിന്ന ശേഷിക്കാർ എന്നിവരുടെ സംരക്ഷണം ,വിദ്യാഭ്യാസം ,ആരോഗ്യ മേഖലയിലെ നയം എന്നിവ ഇപ്പോൾ തന്നെ വ്യക്തമാക്കിയാൽ അത് നാടിന്നും ,നാട്ടുകാർക്കും നല്ലതാണ് ബജറ്റുകൾ ചർച്ച ചെയ്യപ്പെടണം ,നടപ്പാക്കാനുള്ളതാകണം