ADMISSION 2015 - 2016

ADMISSION 2015 - 2016

Sunday 17 May 2015

NILAMBUR LEGISLATIVE ASSEMBLY CONSTITUENCY ELECTION RESULT 2009, 2011 & 2014

നിലമ്പൂർ നിയമസഭാ മണ്ഡലം
2011 നിയമസഭ തിരഞ്ഞെടുപ്പിലും 2014 ലോകസഭ തിരഞ്ഞെടുപ്പിലും നിലമ്പൂർ മണ്ഡലത്തിൽ നിന്ന് വിവിധ പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ തമ്മിലുള്ള താരതമ്യം.

ജില്ല : മലപ്പുറം
ലോകസഭ മണ്ഡലം : വയനാട്

നിലമ്പൂർ മണ്ഡലത്തിനു കീഴിൽ വരുന്ന പഞ്ചായത്തുകൾ.
  1. അമരമ്പലം
  2. ചുങ്കത്തറ  
  3. എടക്കര 
  4. കരുളായി 
  5. മൂത്തേടം 
  6. നിലമ്പൂർ 
  7. പോത്തുക്കൽ
  8. വഴിക്കടവ് 


2009 ലോകസഭാ തിരഞ്ഞെടുപ്പ്
2009 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂർ നിയമസഭാ  മണ്ഡലത്തിൽ വിവിധ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.
 2011 കേരളാ നിയമസഭ തിരഞ്ഞെടുപ്പ്
2011 ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭ മണ്ഡലത്തിൽ മത്സരിച്ച വിവിധ പാർട്ടികളുടെ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.
 2014 ലോകസഭാ തിരഞ്ഞെടുപ്പ്
2014 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂർ നിയമസഭാ  മണ്ഡലത്തിൽ വിവിധ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.

No comments:

Post a Comment