ADMISSION 2015 - 2016

ADMISSION 2015 - 2016

Tuesday 19 May 2015

ERANAD LEGISLTAIVE ASSEMBLY CONSTITUENCY ELECTION RESULT 2009. 2011 & 2014

ഏറനാട് നിയമസഭാ മണ്ഡലം

2011 നിയമസഭ തിരഞ്ഞെടുപ്പിലും 2014 ലോകസഭ തിരഞ്ഞെടുപ്പിലും ഏറനാട് മണ്ഡലത്തിൽ നിന്ന് വിവിധ പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ തമ്മിലുള്ള താരതമ്യം

ജില്ല : മലപ്പുറം
ലോകസഭ മണ്ഡലം : വയനാട്

ഏറനാട് നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകൾ

  1. ചാലിയാർ 
  2. അരീക്കോട് 
  3. എടവണ്ണ
  4. കാവന്നൂർ 
  5. കീഴുപ്പറമ്പ്
  6. ഉറങ്ങാട്ടിരി
  7. കുഴിമണ്ണ

2009 ലോകസഭാ തിരഞ്ഞെടുപ്പ് 
2009 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ ഏറനാട് നിയമസഭാ  മണ്ഡലത്തിൽ വിവിധ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.
  2011 കേരളാ നിയമസഭ തിരഞ്ഞെടുപ്പ്
2011 ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് നിയമസഭ മണ്ഡലത്തിൽ മത്സരിച്ച വിവിധ പാർട്ടികളുടെ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.
  2014 ലോകസഭാ തിരഞ്ഞെടുപ്പ്


2014 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ ഏറനാട് നിയമസഭാ  മണ്ഡലത്തിൽ വിവിധ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.

No comments:

Post a Comment