തിരുവമ്പാടി നിയമസഭാ മണ്ഡലം
ജില്ല : കോഴിക്കോട്
ലോകസഭ മണ്ഡലം : വയനാട്
2009 ലോകസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്തികൾ & ലഭിച്ച വോട്ടുകൾ
1. എം.ഐ ഷാനവാസ് (ഐ.എൻ.സി - യു.ഡി.എഫ്) - 53912
2. അഡ്വ. എം. റഹമത്തുള്ള (സി.പി.ഐ - എൽ.ഡി.എഫ്) - 32498
3. കെ. മുരളീധരൻ (എൻ.സി.പി) -13803
4. സി. വാസുദേവൻ മാസ്റ്റർ (ബി.ജെ.പി - എൻ.ഡി.എ) -2882
5. റഹമത്തുള്ള പൂളാടൻ (സ്വതന്ത്രൻ) -500
6. അഡ്വ. ഷാനവാസ് മലപ്പുറം (സ്വതന്ത്രൻ) - 397
7. ഷാനവാസ് മനക്കുളങ്ങര പറമ്പിൽ (സ്വതന്ത്രൻ) - 264
8. രാജീവ് ജോസഫ് (ബി.എസ്.പി) -202
9. കല്ലൻങ്ങോടൻ അബ്ദുൽ ലത്തീഫ് (സ്വതന്ത്രൻ) -173
10. ഡോ. നല്ല തമ്പി തെര (സ്വതന്ത്രൻ) -80
11. എം.പി റഹമത്ത് (സ്വതന്ത്രൻ) -133
12. സണ്ണി പൊന്നമറ്റം (സ്വതന്ത്രൻ) -264
13. ക്ലീറ്റസ് (സ്വതന്ത്രൻ) -100
2011 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & ലഭിച്ച വോട്ടുകൾ
1. സി. മോയിൻ കുട്ടി (മുസ്ലിം ലീഗ് - യു.ഡി.എഫ്) - 56386
2. ജോർജ്ജ് എം തോമസ് (സി.പി.എം - എൽ.ഡി.എഫ്) - 52553
3. ജോസ് കപ്പാട്ടുമല (ബി.ജെ.പി - എൻ.ഡി.എ) - 3894
4. സി.ടി അഷറഫ് (എസ്.ഡി.പി.ഐ) - 790
5. കെ. മോയിൻ കുട്ടി (സ്വതന്ത്രൻ) - 576
6. ജോർജ്ജ് തോമസ് (സ്വതന്ത്രൻ) - 574
7. കെ.പി ബഷീർ ഹാജി (സ്വതന്ത്രൻ) - 541
8. ഗഫൂർ പുതുപാടി (സ്വതന്ത്രൻ) - 440
2014 ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & ലഭിച്ച വോട്ടുകൾ
1. എം.ഐ ഷാനവാസ് (ഐ.എൻ.സി - യു.ഡി.എഫ്) - 49349
2. സത്യൻ മോക്കേരി (സി.പി.ഐ - എൽ.ഡി.എഫ്) -46964
3. പി.ആർ രശ്മിൽനാഥ് (ബി.ജെ.പി - എൻ.ഡി.എ) - 6153
4. പി.വി അൻവർ (സ്വതന്ത്രൻ) - 4660
5. റംല മമ്പാട് (വെൽഫയർ പാർട്ടി) - 2856
6. പി.പി.എ സഗീർ (ആം ആദ്മി) - 1441
7. ജലീൽ നീലാമ്പ്ര (എസ്.ഡി.പി.ഐ) - 1419
8. സത്യൻ താഴെമങ്ങാട് (സ്വതന്ത്രൻ) - 506
9. സത്യൻ പുത്തൻവീട്ടിൽ (സ്വതന്ത്രൻ) - 219
10. ക്ലീറ്റസ് (സ്വതന്ത്രൻ) -131
11. വപ്പൻ (ബി.എസ്.പി) - 112
12. അബ്രഹാം ബെൻഹൂർ (സ്വതന്ത്രൻ) - 89 13. സിനോജ് എ.സി (സ്വതന്ത്രൻ) -78
14. സതീഷ് ചന്ദ്രൻ (തൃണമൂൽ കോണ്‍ഗ്രസ്സ്) - 74
16. സാം പി മാത്യു (സി.പി.ഐ - എം എൽ റെഡ്സ്റ്റാർ) - 72
നോട്ട -1590
No comments:
Post a Comment