കോഴിക്കോട് ജില്ലയിലെ വടകര ലോകസഭാ മണ്ഡലത്തിൻറെ കീഴിൽ വരുന്നതാണ് കൊയിലാണ്ടി നിയമസഭാ മണ്ഡലം. 2011 ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 4139 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി - സി.പി.ഐ(എം) സ്ഥാനാർത്തി കെ. ദാസൻ വിജയിച്ചിരുന്നു. ഐക്യ ജനാധിപത്യ മുന്നണി - ഐ.എൻ.സി സ്ഥാനാർത്തി കെ.പി അനിൽ കുമാർ രണ്ടാമതായി. എൻ.ഡി.എ - ബി.ജെ.പി സ്ഥാനാർത്തി ജയചന്ദ്രൻ മാസ്റ്റർ മൂന്നാമതും, എസ.ഡി.പി.ഐ സ്ഥാനാർത്തി പി.ടി. റാഷിദ് നാലാം സ്ഥാനവും നേടി. ഇവർക്കു പുറമെ ബി.എസ്.പി സ്ഥാനാർത്തി കെ.വി കൃഷ്ണൻ കൊടുവായലും 4 സ്വതന്ത്ര സ്ഥാനാർത്തികളും മത്സര രംഗത്ത് ഉണ്ടായിരുന്നു.
2014 ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്തികൾ.
1. മുല്ലപ്പള്ളി രാമചന്ദ്രൻ ( 62,371 വോട്ടുകൾ ) - ഐ.എൻ.സി / യു.ഡി.എഫ്
2. അഡ്വ. എ.എൻ ശംസീർ ( 55,745 വോട്ടുകൾ )-സി.പി.ഐ(എം) /എൽ.ഡി.എഫ്
3. വി.കെ സജീവൻ ( 14,093 വോട്ടുകൾ ) - ബി.ജെ.പി / എൻ.ഡി.എ
4. അഡ്വ.പി കുമാരൻ കുട്ടി ( 1,575 വോട്ടുകൾ) - ആർ.എം.പി
5. അലി അക്ബർ ( 1,456 വോട്ടുകൾ ) - ആം ആദ്മി പാർട്ടി
6. പി.അബ്ദുൽ ഹമീദ് മാസ്റ്റർ ( 1075 വോട്ടുകൾ ) - എസ്.ഡി.പി.ഐ
7. ശശീന്ദ്രൻ ( 387 വോട്ടുകൾ ) - ബി.എസ്.പി
8. എ.എം സ്മിത ( 134 വോട്ടുകൾ ) - സി.പി.ഐ (എം-എൽ) റെഡ് സ്റ്റാർ
9. എ.പി ശംസീർ ( 552 വോട്ടുകൾ) - സ്വതന്ത്രൻ
10. പി. ശറഫുദ്ധീൻ ( 230 വോട്ടുകൾ ) - സ്വതന്ത്രൻ
11..അട്ടുവേപ്പിൽ കുഞ്ഞികണ്ണൻ ( 109 വോട്ടുകൾ ) - സ്വതന്ത്രൻ
No comments:
Post a Comment