ADMISSION 2015 - 2016

ADMISSION 2015 - 2016

Saturday, 30 May 2015

WAYANAD LOKASABHA ELECTION RESULTS

വയനാട് ലോകസഭ മണ്ഡലം

വയനാട് ലോകസഭ മണ്ഡലത്തിനു കീഴിലുള്ള നിയമസഭ മണ്ഡലങ്ങളിൽ 2011 ൽ നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികൾക്ക് ലഭിച്ച വോട്ടുകളും 2014 ലോകസഭ തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികൾക്ക് ലഭിച്ച വോട്ടുകളും തമ്മിലുള്ള താരതമ്യം.

വയനാട് ലോകസഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങൾ
  1. മാനന്തവാടി 
  2. സുൽത്താൻബത്തേരി 
  3. കൽപ്പറ്റ 
  4. തിരുവമ്പാടി 
  5. ഏറനാട് 
  6. നിലമ്പൂർ 
  7. വണ്ടൂർ 
-------------------------------------------------------

2009 ൽ  നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ച വിവിധ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.

2014 ൽ  നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിച്ച വിവിധ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.

Thursday, 28 May 2015

WANDOOR LEGISLATIVE ASSEMBLY CONSTITUENCY ELECTION RESULT 2009, 2011 & 2014

വണ്ടൂർ നിയമസഭാ മണ്ഡലം
2011 നിയമസഭ തിരഞ്ഞെടുപ്പിലും 2014 ലോകസഭ തിരഞ്ഞെടുപ്പിലും വണ്ടൂർ മണ്ഡലത്തിൽ നിന്ന് വിവിധ പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ തമ്മിലുള്ള താരതമ്യം    
ജില്ല : മലപ്പുറം 
ലോകസഭാ മണ്ഡലം : വയനാട്


വണ്ടൂർ നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകൾ
  1. ചോക്കാട് 
  2. കാളിക്കാവ് 
  3. കരുവാരക്കുണ്ട് 
  4. മമ്പാട് 
  5. പോരൂർ 
  6. തിരുവാലി 
  7. തുവ്വൂർ 
  8. വണ്ടൂർ 

2009 ലോകസഭാ തിരഞ്ഞെടുപ്പ് ഫലം 
2009 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ വണ്ടൂർ നിയമസഭാ  മണ്ഡലത്തിൽ വിവിധ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.
2011 നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

2011 ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വണ്ടൂർ  നിയമസഭ മണ്ഡലത്തിൽ മത്സരിച്ച വിവിധ പാർട്ടികളുടെ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.
 2014 ലോകസഭ തിരഞ്ഞെടുപ്പ് ഫലം 
2014 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ വണ്ടൂർ  നിയമസഭാ  മണ്ഡലത്തിൽ വിവിധ സ്ഥാനാർത്തികൾക്ക് ലഭിച്ച വോട്ടുകൾ.

നരേന്ദ്ര മോദിയുടെ ഒരു വർഷം - നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Tuesday, 26 May 2015

MODI GOVERNMENT - FIRST YEAR

നരേന്ദ്ര മോഡിയുടെ ഒരു വർഷത്തെ  ഭരണം നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു ???


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ ഇവിടെ ക്ലിക്ക് ചെയ്യുക.






...

Tuesday, 19 May 2015

ERANAD LEGISLTAIVE ASSEMBLY CONSTITUENCY ELECTION RESULT 2009. 2011 & 2014

ഏറനാട് നിയമസഭാ മണ്ഡലം

2011 നിയമസഭ തിരഞ്ഞെടുപ്പിലും 2014 ലോകസഭ തിരഞ്ഞെടുപ്പിലും ഏറനാട് മണ്ഡലത്തിൽ നിന്ന് വിവിധ പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ തമ്മിലുള്ള താരതമ്യം

ജില്ല : മലപ്പുറം
ലോകസഭ മണ്ഡലം : വയനാട്

ഏറനാട് നിയമസഭാ മണ്ഡലത്തിലെ പഞ്ചായത്തുകൾ

  1. ചാലിയാർ 
  2. അരീക്കോട് 
  3. എടവണ്ണ
  4. കാവന്നൂർ 
  5. കീഴുപ്പറമ്പ്
  6. ഉറങ്ങാട്ടിരി
  7. കുഴിമണ്ണ

Sunday, 17 May 2015

NILAMBUR LEGISLATIVE ASSEMBLY CONSTITUENCY ELECTION RESULT 2009, 2011 & 2014

നിലമ്പൂർ നിയമസഭാ മണ്ഡലം
2011 നിയമസഭ തിരഞ്ഞെടുപ്പിലും 2014 ലോകസഭ തിരഞ്ഞെടുപ്പിലും നിലമ്പൂർ മണ്ഡലത്തിൽ നിന്ന് വിവിധ പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ തമ്മിലുള്ള താരതമ്യം.

ജില്ല : മലപ്പുറം
ലോകസഭ മണ്ഡലം : വയനാട്

നിലമ്പൂർ മണ്ഡലത്തിനു കീഴിൽ വരുന്ന പഞ്ചായത്തുകൾ.
  1. അമരമ്പലം
  2. ചുങ്കത്തറ  
  3. എടക്കര 
  4. കരുളായി 
  5. മൂത്തേടം 
  6. നിലമ്പൂർ 
  7. പോത്തുക്കൽ
  8. വഴിക്കടവ് 

Saturday, 16 May 2015

2010 PANCHAYATH ELECTION RESULT - ERANAKKULAM DISTRICT

2010 ൽ  കേരളത്തിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എറണാക്കുളം ജില്ലയിലെ പഞ്ചായത്തുകളിൽ ഓരോ പാർട്ടികൾക്കും ലഭിച്ച  വാർഡുകൾ.




Friday, 15 May 2015

THIRUVAMBADY LEGISLATIVE CONSTITUENCY ASSEMBLY RESULT 2009, 2011 & 2014


തിരുവമ്പാടി നിയമസഭാ മണ്ഡലം
ജില്ല : കോഴിക്കോട്
ലോകസഭ മണ്ഡലം : വയനാട്

2009 ലോകസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്തികൾ & ലഭിച്ച വോട്ടുകൾ

1. എം.ഐ ഷാനവാസ് (ഐ.എൻ.സി - യു.ഡി.എഫ്) - 53912
2. അഡ്വ. എം. റഹമത്തുള്ള (സി.പി.ഐ - എൽ.ഡി.എഫ്) - 32498 
3. കെ. മുരളീധരൻ (എൻ.സി.പി) -13803
4. സി. വാസുദേവൻ‌ മാസ്റ്റർ (ബി.ജെ.പി - എൻ.ഡി.എ) -2882
5.  റഹമത്തുള്ള പൂളാടൻ (സ്വതന്ത്രൻ) -500
6.  അഡ്വ. ഷാനവാസ് മലപ്പുറം (സ്വതന്ത്രൻ) - 397 
7. ഷാനവാസ് മനക്കുളങ്ങര പറമ്പിൽ (സ്വതന്ത്രൻ) - 264
8. രാജീവ്‌ ജോസഫ് (ബി.എസ്.പി) -202
9.  കല്ലൻങ്ങോടൻ അബ്ദുൽ ലത്തീഫ് (സ്വതന്ത്രൻ) -173
10. ഡോ. നല്ല തമ്പി തെര (സ്വതന്ത്രൻ) -80
11. എം.പി റഹമത്ത് (സ്വതന്ത്രൻ) -133
12. സണ്ണി പൊന്നമറ്റം (സ്വതന്ത്രൻ) -264
13. ക്ലീറ്റസ് (സ്വതന്ത്രൻ) -100

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & ലഭിച്ച വോട്ടുകൾ

1. സി. മോയിൻ കുട്ടി (മുസ്ലിം ലീഗ് - യു.ഡി.എഫ്) - 56386
2. ജോർജ്ജ് എം തോമസ്‌ (സി.പി.എം - എൽ.ഡി.എഫ്) - 52553
3. ജോസ് കപ്പാട്ടുമല (ബി.ജെ.പി - എൻ.ഡി.എ) - 3894
4. സി.ടി അഷറഫ് (എസ്.ഡി.പി.ഐ) - 790
5. കെ. മോയിൻ കുട്ടി (സ്വതന്ത്രൻ) - 576
6. ജോർജ്ജ് തോമസ്‌ (സ്വതന്ത്രൻ) - 574
7. കെ.പി ബഷീർ ഹാജി (സ്വതന്ത്രൻ) - 541
8.  ഗഫൂർ പുതുപാടി (സ്വതന്ത്രൻ) - 440

2014 ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & ലഭിച്ച വോട്ടുകൾ

1. എം.ഐ ഷാനവാസ് (ഐ.എൻ.സി - യു.ഡി.എഫ്) - 49349 
2. സത്യൻ മോക്കേരി (സി.പി.ഐ - എൽ.ഡി.എഫ്) -46964
3. പി.ആർ രശ്മിൽനാഥ് (ബി.ജെ.പി - എൻ.ഡി.എ) - 6153
4. പി.വി അൻവർ (സ്വതന്ത്രൻ) - 4660
5. റംല മമ്പാട് (വെൽഫയർ പാർട്ടി) - 2856
6. പി.പി.എ സഗീർ (ആം ആദ്മി) - 1441
7. ജലീൽ നീലാമ്പ്ര (എസ്.ഡി.പി.ഐ) - 1419
8. സത്യൻ താഴെമങ്ങാട് (സ്വതന്ത്രൻ) - 506 
9. സത്യൻ പുത്തൻവീട്ടിൽ  (സ്വതന്ത്രൻ) - 219
10. ക്ലീറ്റസ് (സ്വതന്ത്രൻ) -131 
11. വപ്പൻ (ബി.എസ്.പി) - 112
12. അബ്രഹാം ബെൻഹൂർ (സ്വതന്ത്രൻ) - 89  13. സിനോജ് എ.സി (സ്വതന്ത്രൻ) -78
14. സതീഷ്‌ ചന്ദ്രൻ (തൃണമൂൽ കോണ്‍ഗ്രസ്സ്) - 74
16. സാം പി മാത്യു (സി.പി.ഐ - എം എൽ റെഡ്സ്റ്റാർ) - 72
      നോട്ട -1590


Thursday, 14 May 2015

KALPETTA LEGISLATIVE CONSTITUENCY ASSEMBLY ELECTION RESULT 2009, 2011 & 2014


കൽപ്പറ്റ നിയമസഭാ മണ്ഡലം
ജില്ല : വയനാട്
ലോകസഭ മണ്ഡലം : വയനാട്

2009 ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & ലഭിച്ച വോട്ടുകൾ

1. എം.ഐ ഷാനവാസ് (ഐ.എൻ.സി - യു.ഡി.എഫ്) - 57811
2. അഡ്വ. എം. റഹമത്തുള്ള (സി.പി.ഐ - എൽ.ഡി.എഫ്) - 33762
3. കെ. മുരളീധരൻ (എൻ.സി.പി) - 18636
4. സി. വാസുദേവൻ‌ മാസ്റ്റർ (ബി.ജെ.പി - എൻ.ഡി.എ) - 5761 
5.  റഹമത്തുള്ള പൂളാടൻ (സ്വതന്ത്രൻ) - 1017
6.  അഡ്വ. ഷാനവാസ് മലപ്പുറം (സ്വതന്ത്രൻ) -  636
7. ഷാനവാസ് മനക്കുളങ്ങര പറമ്പിൽ (സ്വതന്ത്രൻ) - 525
8. രാജീവ്‌ ജോസഫ് (ബി.എസ്.പി) - 439
9.  കല്ലൻങ്ങോടൻ അബ്ദുൽ ലത്തീഫ് (സ്വതന്ത്രൻ) - 423
10. ഡോ. നല്ല തമ്പി തെര (സ്വതന്ത്രൻ) -  339
11. എം.പി റഹമത്ത് (സ്വതന്ത്രൻ) - 334
12. സണ്ണി പൊന്നമറ്റം (സ്വതന്ത്രൻ) - 283
13. ക്ലീറ്റസ് (സ്വതന്ത്രൻ) - 191

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & ലഭിച്ച വോട്ടുകൾ

1. എം.വി ശ്രീയംസ്കുമാർ (എസ്.ജെ.ഡി - യു.ഡി.എഫ്) - 67018
2. പി.എ മുഹമ്മദ്‌ (സി.പി.എം - എൽ.ഡി.എഫ്) - 48849
3. പി.ജി ആനന്ദ് കുമാർ (ബി.ജെ.പി - എൻ.ഡി.എ) - 6580
4. ജമീല (എസ്.ഡി.പി.ഐ) - 1597
5. കെ. നസീറുദ്ധീൻ (സ്വതന്ത്രൻ) - 1197
6. ക്ലീറ്റസ് (സ്വതന്ത്രൻ) - 760
7. മുജീബ് റഹമാൻ അഞ്ചുകുന്നു (ബി.എസ്.പി) - 583

2014 ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & ലഭിച്ച വോട്ടുകൾ

1. എം.ഐ ഷാനവാസ് (ഐ.എൻ.സി - യു.ഡി.എഫ്) - 53383
2. സത്യൻ മോക്കേരി (സി.പി.ഐ - എൽ.ഡി.എഫ്) - 51503
3. പി.ആർ രശ്മിൽനാഥ് (ബി.ജെ.പി - എൻ.ഡി.എ) - 12824
4. പി.വി അൻവർ (സ്വതന്ത്രൻ) - 4596
5. സത്യൻ താഴെമങ്ങാട് (സ്വതന്ത്രൻ) - 1005
6. പി.പി.എ സഗീർ (ആം ആദ്മി) - 981
7. റംല മമ്പാട് (വെൽഫയർ പാർട്ടി) - 963
8. ജലീൽ നീലാമ്പ്ര (എസ്.ഡി.പി.ഐ) - 956
9. സത്യൻ പുത്തൻവീട്ടിൽ  (സ്വതന്ത്രൻ) - 517
10. സാം പി മാത്യു (സി.പി.ഐ - എം എൽ റെഡ്സ്റ്റാർ) - 310
11. ക്ലീറ്റസ് (സ്വതന്ത്രൻ) - 296
12. വപ്പൻ (ബി.എസ്.പി) - 244
13. അബ്രഹാം ബെൻഹൂർ (സ്വതന്ത്രൻ) - 218
14. സിനോജ് എ.സി (സ്വതന്ത്രൻ) - 181
15. സതീഷ്‌ ചന്ദ്രൻ (തൃണമൂൽ കോണ്‍ഗ്രസ്സ്) - 115
      നോട്ട - 1369



Wednesday, 13 May 2015

SULTHANBATHERY LEGISLATIVE ASSEMBLY ELECTION RESULT 2011 & 2014


സുൽത്താൻബത്തേരി നിയമസഭാ മണ്ഡലം
ജില്ല : വയനാട്
ലോകസഭ മണ്ഡലം : വയനാട്

 2009 ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്തികൾ & ലഭിച്ച വോട്ടുകൾ 

1. എം.ഐ ഷാനവാസ് (ഐ.എൻ.സി - യു.ഡി.എഫ്) - 60270
2. അഡ്വ . എം റഹമത്തുള്ള (സി.പി.ഐ - എൽ.ഡി.എഫ്) - 41130
3. കെ. മുരളീധരൻ (എൻ.സി.പി) - 22350
4. സി. വാസുദേവൻ‌ മാസ്റ്റർ (ബി.ജെ.പി - എൻ.ഡി.എ) - 6545
5. റഹമത്തുള്ള പൂളാടൻ (സ്വതന്ത്രൻ) - 1540
6. അഡ്വ. ഷാനവാസ് മലപ്പുറം (സ്വതന്ത്രൻ) - 700
7.  എം.പി റഹമത്ത് (സ്വതന്ത്രൻ) - 523
8. ഷാനവാസ് മനക്കുളങ്ങര പറമ്പിൽ (സ്വതന്ത്രൻ) - 512
9. രാജീവ് ജോസഫ് (ബി.എസ്.പി) - 403
10. ക ല്ലംങ്ങോട് അബ്ദുൽ ലത്തീഫ് (സ്വതന്ത്രൻ) - 401
11. സണ്ണി പൊന്നമറ്റം (സ്വതന്ത്രൻ) - 386
12. ഡോ .നല്ല തമ്പി തേരാ (സ്വതന്ത്രൻ) - 343
13. ക്ലീറ്റസ് (സ്വതന്ത്രൻ) - 332 


2011 നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്തികൾ & ലഭിച്ച വോട്ടുകൾ

1. ഐ.സി ബാലകൃഷ്ണൻ (ഐ.എൻ.സി - യു.ഡി.എഫ്) - 71509
2. ഇ.എ ശങ്കരൻ (സി.പി.എം - എൽ.ഡി.എഫ്) - 63926
3. പള്ളിയറ രാമൻ (ബി.ജെ.പി - എൻ.ഡി.എ) - 8829
4. മുകുന്ദൻ ചീഗേരി (ബി.എസ്.പി) - 1248

2014 ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്തികൾ & ലഭിച്ച വോട്ടുകൾ 

1. സത്യൻ മോക്കേരി (സി.പി.ഐ - എൽ.ഡി.എഫ്) - 63165
2. എം.ഐ ഷാനവാസ് (ഐ.എൻ.സി - യു.ഡി.എഫ്) - 54182
3. പി. ആർ രശ്മിൽനാഥ് (ബി.ജെ.പി - എൻ.ഡി.എ) - 18918
4. പി.വി അൻവർ (സ്വതന്ത്രൻ) - 3562
5. പി.പി.എ സഗീർ (ആം ആദ്മി) - 1306
6. സത്യൻ താഴെമങ്ങാട് (സ്വതന്ത്രൻ) - 888
7.  റംല മമ്പാട് (വെൽഫയർ പാർട്ടി) - 696
8. ജലീൽ നീലാമ്പ്ര (എസ്.ഡി.പി.ഐ) - 662
9. സത്യൻ പുത്തൻവീട്ടിൽ (സ്വതന്ത്രൻ) - 455
10. ക്ലീറ്റസ് (സ്വതന്ത്രൻ) - 307
11. വപ്പൻ (ബി.എസ്.പി) - 290
12. അബ്രഹാം ബെൻഹൂർ (സ്വതന്ത്രൻ) - 290
13. സിനോജ് എ.സി (സ്വതന്ത്രൻ) - 266
14. സാം പി മാത്യു (സി.പി.ഐ എം-എൽ റെഡ്സ്റ്റാർ) - 214
15. സതീഷ്‌ ചന്ദ്രൻ (തൃണമൂൽ കോണ്‍ഗ്രസ്സ്) -  167
       നോട്ട - 2081


Monday, 11 May 2015

MANANTHAVADY LEGISLATIVE ASSEMBLY CONSTITUENCY ELECTION RESULT 2011 & 2014

മാനന്തവാടി നിയമസഭാ മണ്ഡലം
ജില്ല : വയനാട്
ലോകസഭ മണ്ഡലം : വയനാട്

2011 കേരള നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്തികളും ലഭിച്ച വോട്ടും

1. പി.കെ ജയലക്ഷ്മി ( ഐ.എൻ.സി - യു.ഡി.എഫ് ) - 62996
2. കെ.സി കുഞ്ഞിരാമൻ ( സി.പി.എം - എൽ.ഡി.എഫ് ) - 50262
3. ഇരുമുത്തൂർ കുഞ്ചമൻ ( ബി.ജെ.പി - എൻ.ഡി.എ ) - 5732
4. എ ഗോപകുമാർ ( എസ്.ഡി.പി,ഐ ) - 2342
5. പി.യു ബാബു (സ്വതന്ത്രൻ) - 1712
6. അണ്ണൻ മടക്കിമല ( ബി.എസ്.പി ) - 1008

2014 ലോകസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്തികളും ലഭിച്ച വോട്ടും

1. സത്യൻ മോക്കേരി ( സി.പി.ഐ - എൽ.ഡി.എഫ് ) - 56285
2. എം.ഐ ഷാനവാസ് ( ഐ.എൻ.സി - യു.ഡി.എഫ് ) - 47619
3. പി.ആർ രശ്മിൽനാഥ് ( ബി.ജെ.പി - എൻ.ഡി.എ ) - 12950
4. പി.വി അൻവർ (സ്വതന്ത്രൻ) - 2804
5. ജലീൽ നീലാമ്പ്ര ( എസ്.ഡി.പി.ഐ) - 2401
6. പി.പി.എ സഗീർ (ആം ആദ്മി) - 895
7. സത്യൻ താഴെങ്ങാട് (സ്വതന്ത്രൻ) - 763
8. റംല മമ്പാട് (വെൽഫെയർ പാർട്ടി ) - 437
9. സത്യൻ പുത്തൻവീട്ടിൽ (സ്വതന്ത്രൻ) - 409
10. ക്ലീറ്റസ് (സ്വതന്ത്രൻ) - 281
11. അബ്രഹാം ബെൻഹൂർ (സ്വതന്ത്രൻ)- 281
12. വപ്പൻ (ബി.എസ്.പി) - 235
13. സിനോജ് എ.സി (സ്വതന്ത്രൻ) - 213
14. സാം പി മാത്യു (സി.പി.ഐ - എം എൽ - ആർ എസ്) - 199
15. സതീഷ്‌ ചന്ദ്രൻ ( തൃണമൂൽ കോണ്‍ഗ്രസ്സ്) - 131
      നോട്ട - 1675

Sunday, 10 May 2015

JDU & JDS PERFORMANCE IN 2014 INDIA GENERAL ELECTION

2014 ൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മത്സരിച്ച  JDU & JDS എന്നീ പാർട്ടികളുടെ പ്രകടനം.

JANATA DAL (UNITED)






JANATA DAL (SECULAR)





Friday, 8 May 2015

SDPI & WPI PERFORMANCE IN 2014 INDIA GENERAL ELECTION

2014 ൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എസ്.ഡി.പി.ഐ & വെൽഫെയർ പാർട്ടി എന്നിവർക്കു ലഭിച്ച വോട്ടുകൾ

SOCIAL DEMOCRATIC PARTY OF INDIA



WELFARE PARTY OF INDIA




Thursday, 7 May 2015

IUML PERFORMANCE IN INDIA GENERAL ELECTION - 2014

2014 ൽ നടന്ന ലോകസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നു  വിവിധ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച വോട്ടുകൾ.

INDIAN UNION MUSLIM LEAGUE



Wednesday, 6 May 2015

CPIM & CPI PERFORMANCE IN 2014 INDIAN GENERAL ELECTION

2014 ൽ നടന്ന 16-)മത് ലോകസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിൽ മത്സരിച്ച CPI(M) & CPI പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ, അവർ നേടിയ സ്ഥാനം തുടങ്ങിയവ ഒറ്റ നോട്ടത്തിൽ.

COMMUNIST PARTY OF INDIA (MARXIST)






COMMUNIST PARTY OF INDIA





Tuesday, 5 May 2015

VADAKARA LOKSABHA CONSTITUENCY RESULT 2011 & 2014

വടകര ലോകസഭ മണ്ഡലത്തിൻറെ കീഴിൽ  വരുന്ന നിയമസഭാ മണ്ഡലങ്ങൾ
1. കൂത്ത്‌പറമ്പ്
2. തലശ്ശേരി
3. വടകര
4. കുറ്റ്യാടി
5. നാദാപുരം
6. കൊയിലാണ്ടി
7. പേരാമ്പ്ര

2011 നിയമസഭ തിരഞ്ഞെടുപ്പിൽ 7 നിയമസഭ മണ്ഡലങ്ങളിൽ നിന്ന വിവിധ മുന്നണി / പാർട്ടികൾക്ക് ലഭിച്ച വോട്ടുകൾ.

1. എൽ.ഡി.എഫ് - 444,601
2. യു.ഡി.എഫ് - 386,622
3. എൻ.ഡി.എ - 53,347
4. എസ്.ഡി.പി.ഐ - 10,945
5. ബി.എസ്.പി - 2,145
6. എസ്.യു.സി.ഐ.സി - 189
7. മറ്റുള്ളവർ - 22,721

2014 ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & നേടിയ വോട്ടുകൾ 

1. മുല്ലപ്പള്ളി രാമചന്ദ്രൻ (ഐ.എൻ.സി - യു.ഡി.എഫ്) - 416,479
2. എ.എൻ ശംസീർ (സി.പി.എം -എൽ.ഡി.എഫ്) - 413,173
3. വി.കെ സജീവൻ (ബി.ജെ.പി - എൻ.ഡി.എ) - 76,313
4. പി. കുമാരൻകുട്ടി (അർ.എം.പി) - 17,229
5. പി. അബ്ദുൽ ഹമീദ് മാസ്റ്റർ (എസ്.ഡി.പി.ഐ) - 15,058
6. അലി അക്ബർ (ആം ആദ്മി പാർട്ടി) - 6,245
7. എ.പി ശംസീർ (സ്വതന്ത്രൻ) - 3,485
8. ശശീന്ദ്രൻ (ബി.എസ്.പി) - 2,150
9. ശറഫുദ്ധീൻ (സ്വതന്ത്രൻ) - 1,679
10.അട്ടുവേപ്പിൽ കുഞ്ഞികണ്ണൻ (സ്വതന്ത്രൻ) - 731
11. എ.എം സ്മിത (സി.പി.ഐ -എം എൽ - റെഡ്സ്റ്റാർ) - 693
      നോട്ട - 6,107

Monday, 4 May 2015

PERAMBRA LAC ELECTION RESULT 2011 & 2014

ജില്ല : കോഴിക്കോട്
ലോകസഭാ മണ്ഡലം : വടകര

2011 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & നേടിയ വോട്ടുകൾ 
 
1. കെ. കുഞ്ഞമ്മദ് മാസ്റ്റർ (സി.പി.എം - എൽ.ഡി.എഫ്) - 70,248
2. മുഹമ്മദ്‌  ഇഖ്‌ബാൽ ( കേരള കോണ്‍ഗ്രസ്സ് മാണി - യു.ഡി.എഫ്) - 54,979 
3. പി. ചന്ദ്രിക ( ബി.ജെ.പി - എൻ.ഡി.എ) - 7,214
4. ടി.കെ കുഞ്ഞമ്മദ് ഫൈസി (എസ്.ഡി.പി.ഐ) - 1,494
5. അഖിൽ കുമാർ ( സ്വതന്ത്രൻ ) - 801
6. കെ. കെ  വാസു ( ബി.എസ്.പി ) -  598

2014 ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & നേടിയ വോട്ടുകൾ

1. മുല്ലപ്പള്ളി രാമചന്ദ്രൻ (ഐ.എൻ.സി - യു.ഡി.എഫ്) - 63,012
2. അഡ്വ എ.എൻ ശംസീർ (സി.പി.എം - എൽ.ഡി.എഫ്) - 61,837
3. വി.കെ സജീവൻ (എൻ.ഡി.എ - ബി.ജെ.പി) - 9,325
4. അഡ്വ. പി. കുമാരാൻകുട്ടി (ആർ.എം.പി) - 1,776
5. പി. അബ്ദുൽ ഹമീദ് മാസ്റ്റർ (എസ്.ഡി.പി.ഐ) - 1,739
6. അലി അക്ബർ (ആം ആദ്മി പാർട്ടി) - 884
7. .പി ശംസീർ (സ്വതന്ത്രൻ) - 513
8. ശശീന്ദ്രൻ (ബി.എസ്.പി) - 361
9. പി ശറഫുദ്ധീൻ (സ്വതന്ത്രൻ) - 245
10. .എം സ്മിത (സി.പി. - എം എൽ - റെഡ് സ്റ്റാർ) - 132
11. അട്ടുവേപ്പിൽ കുഞ്ഞികണ്ണൻ (സ്വതന്ത്രൻ) - 101
      നോട്ട - 1024


2006 നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ & നേടിയ വോട്ടുകൾ  

1. കെ കുഞ്ഞമ്മദ് മാസ്റ്റർ (സി.പി.എം - എൽ.ഡി.എഫ്) - 69,004
2. ജെയിംസ്തെക്കനാടൻ (കേരള കോണ്ഗ്രസ്സ് എം - യു.ഡി.എഫ്) - 58,364
3. രാജാൻ കെ. അടിയോടി  (ബി.ജെ.പി - എൻ.ഡി.) - 5,234
4. കെ.കെ ബാലകൃഷ്ണൻ (ബി.എസ്.പി) - 787
5. പ്രകാശൻ കപ്പുമ്മൽ (സ്വതന്ത്രൻ) - 726
6. എൻ.സി നാരായണ കുറുപ്പ് (.ഡി.എം.കെ) - 543
7. വി.കെ ചന്ദ്രൻ (സ്വതന്ത്രൻ) - 524
9. വി.കെ കുഞ്ഞമ്മദ് (സ്വതന്ത്രൻ) - 294 

Friday, 1 May 2015

QUILANDY LEGISLATIVE ASSEMBLY ELECTION RESULT 2011 & 2014


കോഴിക്കോട് ജില്ലയിലെ വടകര ലോകസഭാ മണ്ഡലത്തിൻറെ കീഴിൽ വരുന്നതാണ് കൊയിലാണ്ടി നിയമസഭാ മണ്ഡലം. 2011 ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 4139 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി - സി.പി.ഐ(എം) സ്ഥാനാർത്തി കെ. ദാസൻ വിജയിച്ചിരുന്നു. ഐക്യ ജനാധിപത്യ മുന്നണി - ഐ.എൻ.സി സ്ഥാനാർത്തി കെ.പി അനിൽ കുമാർ രണ്ടാമതായി. എൻ.ഡി.എ - ബി.ജെ.പി സ്ഥാനാർത്തി ജയചന്ദ്രൻ മാസ്റ്റർ മൂന്നാമതും, എസ.ഡി.പി.ഐ സ്ഥാനാർത്തി പി.ടി. റാഷിദ് നാലാം സ്ഥാനവും നേടി. ഇവർക്കു പുറമെ ബി.എസ്.പി സ്ഥാനാർത്തി കെ.വി കൃഷ്ണൻ കൊടുവായലും 4 സ്വതന്ത്ര സ്ഥാനാർത്തികളും മത്സര രംഗത്ത് ഉണ്ടായിരുന്നു.

2014 ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്തികൾ.

1. മുല്ലപ്പള്ളി രാമചന്ദ്രൻ ( 62,371 വോട്ടുകൾ ) - ഐ.എൻ.സി / യു.ഡി.എഫ്
2. അഡ്വ. എ.എൻ  ശംസീർ ( 55,745 വോട്ടുകൾ )-സി.പി.ഐ(എം) /എൽ.ഡി.എഫ്
3. വി.കെ സജീവൻ ( 14,093 വോട്ടുകൾ ) - ബി.ജെ.പി / എൻ.ഡി.എ
4. അഡ്വ.പി കുമാരൻ കുട്ടി ( 1,575 വോട്ടുകൾ) - ആർ.എം.പി
5. അലി അക്ബർ ( 1,456 വോട്ടുകൾ ) - ആം ആദ്മി പാർട്ടി
6. പി.അബ്ദുൽ ഹമീദ് മാസ്റ്റർ ( 1075 വോട്ടുകൾ ) - എസ്.ഡി.പി.ഐ
7. ശശീന്ദ്രൻ ( 387 വോട്ടുകൾ ) - ബി.എസ്.പി
8. എ.എം സ്മിത ( 134 വോട്ടുകൾ ) - സി.പി.ഐ (എം-എൽ) റെഡ് സ്റ്റാർ
9. എ.പി ശംസീർ ( 552 വോട്ടുകൾ) - സ്വതന്ത്രൻ
10. പി. ശറഫുദ്ധീൻ ( 230 വോട്ടുകൾ ) - സ്വതന്ത്രൻ
11..അട്ടുവേപ്പിൽ കുഞ്ഞികണ്ണൻ ( 109 വോട്ടുകൾ ) - സ്വതന്ത്രൻ